¡Sorpréndeme!

അമിത് ഷായുടെ പേര് കുമ്മനം തിരുത്തിയത് ആറ് തവണ | Oneindia Malayalam

2017-10-04 0 Dailymotion

BJP state president Kummanam Rajasekharan mis spells National President Amit Shah's name.

സ്വന്തം പാര്‍ട്ടിയുടെ ദേശീയാധ്യക്ഷന്‍റെ പേര് സംസ്ഥാന അധ്യക്ഷന് ശരിയാക്കാന്‍ വേണ്ടിവന്നത് ആറ് തിരുത്തുകള്‍. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പേരും അതുള്‍പ്പെടുന്ന വാചകങ്ങളിലും അക്ഷരത്തെറ്റുകളുടെ പൂരമായിരുന്നു. അധ്യക്ഷന്‍ എന്ന വാക്ക് പലവട്ടം കുമ്മനം തെറ്റിച്ചു. അമിത് ഷാ എന്ന് എങ്ങനെയെഴുതണമെന്ന കണ്‍ഫ്യൂഷനാണ് ഏറ്റവും ശ്രദ്ധേയം.